നൂറു വര്‍ഷങ്ങളായി കൊച്ചു ഗ്രാമത്തിന്റെ വെളിച്ചമായി നിലകൊണ്ട ഗവ: യു. പി. എസ്. വെള്ളൂപ്പാറയുടെ ശതാബ്ദി വേളയില്‍ കുട്ടികള്‍ക്ക് നൂറു നൂറനുഭവങ്ങളുമായി നൂറു പ്രോഗ്രാമുകള്‍………….
നഷ്ടപ്പെട്ടു പോകുന്ന സാംസ്കാരിക തനിമ പുനരാവിഷ്കരിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി മലയാളിയുടെ തനിമയുള്ള നാടന്‍പാട്ട് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പാട്ടുകൂട്ടം .
No comments:
Post a Comment